ഇന്ദ്രൻസിന്റെ " ഗ്രാമവാസീസ് " ഉടൻ തീയേറ്ററുകളിൽ എത്തും .

പാർവ്വതി സിനിമാസിന്റെ ബാനറിൽ എൻ. എസ്. കുമാർ നിർമ്മിച്ച് ബി. എൻ .ഷജീർ ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഗ്രാമവാസീസ് " .

ഇന്ദ്രൻസ് , സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മിഥുൻ മോഹൻ, ഷബീർ ഷാ , വിഷ്ണു  , സാബു തിരുവല്ല , സജി പേയാട്, അജി നെട്ടയം, ദീപു, ജയൻ നെട്ടയം, സാനന്ദി സനൽ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

കഥ, തിരക്കഥ, സംഭാഷണം നിതിൻ നാരായണനും, 
രഞ്ജിത്ത് മുരളി ഛായാഗ്രഹണവും, സുഹാസ് രാജേന്ദ്രൻ എഡിറ്റിംഗും , നിതിൻ നാരായണൻ , രഞ്ചിത്ത് മവേലിക്കര , ഷഹിദ ബഷീർ  , യു. നാരായണൻ , മാസ്റ്റർ അഭിരാം എന്നിവർ ഗാനരചനയും ,       ഷാബ്രോസ് , സൂരജ് റെക്സ് എന്നിവർ ചേർന്ന് സംഗീതവും നിർവ്വഹിക്കുന്നു. ഹൈ ഹോപ്സ് ഫിലിം ഫാക്ടറി സിനിമ തിയേറ്ററുകളിൽ എത്തിക്കുന്നു.


സലിം പി. ചാക്കോ . 

No comments:

Powered by Blogger.