പൃഥിരാജ് സുകുമാരന്റെ " ബ്രദേഴ്സ് ഡേ'' കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പൃഥിരാജ് സുകുമാരൻ  ചിത്രം " ബ്രദേഴ്സ് ഡേ " കലാഭവൻ      ഷാജോൺ സംവിധാനം ചെയ്യുന്നു. 

ബ്രദേഴ്സ് ഡേ കുടുംബചിത്രമാണ്. ലാൽ, വിജയരാഘവൻ , അശോകൻ, ധർമ്മജൻ ബോൾഗാട്ടി, ഐശ്വര്യ ലക്ഷ്മി , മിയ, പ്രയാഗ മാർട്ടിൻ , മഡോണ സെബാസ്റ്റ്യൻ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

എഡിറ്റിംഗ് അഖിലേഷും, കലാസംവിധാനം അജി കുറ്റിയാനിയും, മേക്കപ്പ് റോണക്സും , കോസ്റ്റും അരുൺ മനോഹറും, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്ബും നിർവ്വഹിക്കുന്നു.

സലിം പി. ചാക്കോ .

No comments:

Powered by Blogger.