ടോവിനോ തോമസിന്റെ " And The ഓസ്കാർ goes to ....." നാളെ ( ജൂൺ 21 ) റിലിസ് ചെയ്യും .

" പത്തേമാരി" യ്ക്ക് ശേഷം സലീം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " And The ഓസ്കാർ goes to ...." .
സിനിമ മോഹിയായ ഇസാഖ് ഇബ്രാഹാം എന്ന കഥപാത്രത്തെ ടോവിനോ തോമസ് അവതരിപ്പിക്കുന്നു. 

അനുസിത്താര , ശ്രീനിവാസൻ , സിദ്ദിഖ്, സലിം കുമാർ , ലാൽ എന്നിവരോടപ്പം Nikki Rae Hallow , Oscar Presenter Morgan Leblac , Audience Member Amber Shaun എന്നീ വിദേശതാരങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം മധു അമ്പാട്ടും , ശബ്ദലേഖനം റസൂൽ പൂക്കുട്ടിയും, ഗാനരചന റഫീഖ് അഹമ്മദും, സംഗീതം            ബിജിബാലും ,എഡിറ്റിംഗ് വിജയശങ്കറും, മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും, കോസ്റ്റ്യും മാസ്കർ ഹംസയും നിർവ്വഹിക്കുന്നു. അബ്ദുൾ ഖാദിർ തിരുവത്താണ് സിനിമ അവതരിപ്പിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.