"പ്ര ബ്രാ ഭാ " ' ( പ്രണയം ബ്രാണ്ടി കുറച്ച് ഭ്രാന്ത് ) ജൂലൈ 5 ന് റിലിസ് ചെയ്യും.

കേരളത്തിൽ ഇപ്പൊൾ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രണയ നൈരാശ്യവും തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചു കൊലപെടുത്തലും പ്രമേയമാക്കി ഒരുക്കിയ സിനിമയാണ്  " പ്ര ബ്രാ ഭ്രാ - പ്രണയം ബ്രാണ്ടി കുറച്ച് ഭ്രാന്ത് ". 

പാലക്കാട്ട് മാധവൻ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകൻ എം. ചന്ദ്രമോഹൻ മലയാളത്തിൽ ഇരുപത്തിഅഞ്ചോളം പുതു മുഖങ്ങളെ പരിചയപെടുത്തുന്നു.
ജൂലൈ അഞ്ചിന് കേരളത്തിൽ സിറ്റിസൻ ഫിലിംസ് വിതരണം ചെയ്യുന്നു. 

സംസാര ശേഷിയും ,കേൾവി ശേഷിയും ഇല്ലാത്ത ശ്രീഹരി എന്ന പുതുമുഖമാണ് " പ്ര ബ്രാ ഭ്രാ_ പ്രണയം ബ്രാണ്ടി കുറച്ച് ഭ്രാന്ത് ". ഇതിലെ നായകൻ.
പക്ഷേ, ആ ഒരു കുറവ് പ്രകടമാകാത്ത വിധത്തിലുള്ള അഭിനയമാണ് ശ്രീഹരി സിനിമയിൽ കാഴ്ചവെച്ചിട്ടു്ടുള്ള ത്. 
 

No comments:

Powered by Blogger.