പ്രശസ്ത സംവിധായകൻ ബാബു നാരായണൻ (58) നിര്യാതനായി .

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാബു നാരായണൻ  (58 ) 
നിര്യാതനായി.

മുപ്പതിൽപരം ചിത്രങ്ങൾ അനിൽ ബാബു കൂട്ടുകെട്ടിൽ സംവിധാനം ചെയ്തിട്ടുണ്ട്.
മൃതദേഹം തൃശ്ശൂർ ചെമ്പൂക്കാവിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നര വരെ  പൊതുദർശനത്തിനു വയ്ക്കും.
സംസ്ക്കാരം വൈകിട്ട് നാലിന്  പാറമേക്കാവ് ശാന്തിഘട്ടിൽ.

ബാബു നാരായണന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപെടുത്തി. No comments:

Powered by Blogger.