" ഓർമ്മയിൽ ഒരു ശിശിരം " ജൂൺ 28 ന് റിലിസ് ചെയ്യും.

പതിനാറ് വയസ്ക്കാരനായി ദീപക് പറബോൽ അഭിനയിക്കുന്ന " ഓർമ്മയിൽ ഒരു ശിശിരം " ജൂൺ 28 ന് തീയേറ്ററുകളിൽ എത്തും. പുതുമുഖം അനശ്വരയാണ്  നായിക.

വിവേക് ആര്യൻ സംവിധാനം നിർവ്വഹിക്കുന്നു. വിഷ്ണുരാജ് കഥയും, ശിവപ്രസാദ് സി.ജി, അപ്പു ശ്രീനിവാസ് എന്നിവർ തിരക്കഥ, സംഭാഷണവും , ബി.കെ. നാരായണൻ ഗാനരചനയും, രഞ്ജിൻരാജ് സംഗീതവും ,  അരുൺ ജെയിംസ് ഛായാഗ്രഹണവും  നിർവ്വഹിക്കുന്നു. 

സൈറാബാനു , സൺഡെ ഹോളിഡെ ,ബി.ടെക് എന്നി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാക്ട്രോ പിക്ച്ചേഴ്‌സ്  നിർമ്മിക്കുന്ന ചിത്രമാണ് " ഓർമ്മയിൽ ഒരു ശിശിരം " .

No comments:

Powered by Blogger.