അമ്മയുടെ 25-ാമത് പിറന്നാൾ ദിന ആഘോഷം.

"അമ്മ"യുടെ  25-ാമത്    പിറന്നാൾ ദിന ആഘോഷം  എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം  കേക്ക് മുറിച്ച് ആഘോഷിച്ചു.  മോഹൻലാൽ (പ്രസിഡന്റ് ),  മുകേഷ് (വൈസ് പ്രസിഡന്റ്),  ഇടവേള ബാബു (ജനറൽ സെക്രട്ടറി ),  ജഗദിഷ് (ട്രഷറർ),  ഇന്ദ്രൻസ്,  ബാബുരാജ്,  സുധീർ കരമന,  ആസിഫ് അലി, ടിനി ടോം,  ഹണി റോസ്,  രചന നാരായണൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

No comments:

Powered by Blogger.