" ലൂസിഫറിന്റെ " രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ജൂൺ 18ന് വൈകിട്ട് 6 മണിയ്ക്ക് .

മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത " ലൂസിഫർ " 200 കോടിയിലധികം കളക്ഷൻ നേടി പ്രദർശനം തുടരുകയാണ്. 

നാളെ (ജൂൺ 18 ചൊവ്വ) വൈകിട്ട് 6 മണിയ്ക്ക്  ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് മോഹൻലാൽ, പൃഥിരാജ് സുകുമാരൻ എന്നിവർ          ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്. 

#The Finale &The Announcement Tomorrow 6p.m IST.

No comments:

Powered by Blogger.