മമ്മൂട്ടിയുടെ ആരാധകനായി അപ്പാനി ശരത് വേഷമിടുന്ന " ഇക്കയുടെ ശകടം" ജൂൺ 14ന് റിലീസ് ചെയ്യും.

അപ്പാനി ശരത് മമ്മൂട്ടിയുടെ ആരാധകനായ ടാക്സി ഡ്രൈവർ ശരത്തായി വേഷമിടുന്ന ചിത്രമാണ് " ഇക്കയുടെ ശകടം'' . 

പ്രിൻസ് അവറാച്ചൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മുട്ടിയുടെ ആരാധകരുടെ കഥ പറയുന്ന ചിത്രം കൂടിയാണിത് .

നന്ദൻ ഉണ്ണി ,ജിം ബ്രൂട്ടൻ  ഗോകുലൻ , DJ തൊമ്മി തുടങ്ങിയവരും , മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരും, നിരവധി പുതുമുഖങ്ങളും  ഈ സിനിമയിൽ അഭിനയിക്കുന്നു .


സലിം പി. ചാക്കോ .

No comments:

Powered by Blogger.