ദിലീപിന്റെ " ജാക്ക് ഡാനിയേൽ " .

ജനപ്രിയ നായകൻ ദിലിപും, ആക്ഷൻ കിംഗ് അർജുനും ഒന്നിക്കുന്ന ചിത്രമാണ്.  " ജാക്ക് ഡാനിയേൽ " .
രചന ,സംവിധാനം നിർവ്വഹിക്കുന്നത് എസ്. എൽ .ജയസൂര്യയാണ്.  ആക്ഷൻ സംവിധാനം പീറ്റർ ഹെയ്ൻ . ഛായാഗ്രഹണം സന്താന കൃഷ്ണ .സംഗീതം ഗോപി സുന്ദർ .കലാസംവിധാനം ജോസഫ് നെല്ലിക്കൽ . ഷിബു തമീൻസ് " ജാക്ക് ഡാനിയേൽ " നിർമ്മിക്കുന്നു.

No comments:

Powered by Blogger.