ജയറാമും സംവിധാനത്തിലേക്ക്, ആദ്യ ചിത്രത്തെക്കുറിച്ച്‌ വെളിപ്പെടുത്തി താരംസംവിധായകരായി മാറുന്ന അഭിനേതാക്കളുടെ നിരയിലേക്ക് പുതിയൊരാള്‍ കൂടി. കുടുംബസദസുകളുടെ പ്രിയങ്കരനായ നായകന്‍ ജയറാമാണ് താന്‍ അധികം വൈകാതെ സംവിധാനത്തിലേക്ക് നീങ്ങുന്നതായി അറിയിച്ചത്. ആദ്യ ചിത്രത്തെ കുറിച്ചുള്ള ആലോചനകള്‍ ആരംഭിച്ചുവെന്നും  പൂര്‍ണമായും കൊമേഴ്‌സ്യല്‍ സ്വഭാവത്തിലുള്ള ഒരു ചിത്രമല്ല പദ്ധതിയിടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാനാകുന്ന ചിത്രമായിരിക്കും ഇതെന്നും  ജയറാം വ്യക്തമാക്കി

No comments:

Powered by Blogger.