മെരിലാൻഡ് സുബ്രഹ്മണ്യത്തിന്റെ പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചു.

മെരിലാൻഡ് പി. സുബ്രഹ്മണ്യത്തിന്റെ ചെറുമകനും ശാസ്താ പ്രൊഡക്ഷൻസിന്റെയും തിരുവനന്തപുരം ന്യൂ തീയേറ്ററിന്റെയും ഉടമയായ എസ്. കുമാർ  ഡോ:കോമളം കുമാർ എന്നിവരുടെ മകനുമായ  തിരുവനന്തപുരം വഴുതയ്ക്കാട് ഈശ്വരവിലാസം റോഡ് ബിക്കൻ ഗ്രീൻ സ്വക്വയർ കുമാർസിയിൽ  കെ. സുബ്രഹ്മണ്യൻ   (ഗണേഷ് 49) ഇന്നലെ  വൈകുന്നേരം തമിഴ്നാട്ടിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നിര്യാതനായി. 

ഭാര്യ .ഡോ. സന്ധ്യ ( കൊച്ചി ഏജീസ് ഓഫീസ് ) .മകൾ  രുദ്ര.No comments:

Powered by Blogger.