Mrs Asia സൗന്ദര്യറാണിയ്ക്ക് അടുരിൽ സ്വീകരണം നൽകും.

Mrs ASIA സൗന്ദര്യറാണി ഏപ്രിൽ എട്ടിന്  അടൂരിൽ എത്തുന്നു.  തായ്‌ലന്റിൽ നടന്ന സൗന്ദര്യമത്സരത്തിനു ശേഷം ആദ്യമായി കേരളത്തിലെത്തുന്ന Mrs Asia Sasilekha യ്ക്ക്‌   അടൂർ മാഞ്ഞാലി ശിലാ മ്യൂസിയത്തിൽ ഏപ്രിൽ 8 തിങ്കളാഴ്ച രാവിലെ പത്തിന്  സ്വീകരണം നൽകും 

സ്വീകരണസമ്മേളന ഉദ്ഘാടനവും Mrs Asiaയെ ആദരിക്കലും  സ്പീഡ്‌ കാർട്ടൂണിസ്റ്റ്‌ അഡ്വ: ജിതേഷ്ജി 
(World's Fastest Cartoon Performer) നിർവ്വഹിക്കും. 

ചടങ്ങിൽ സാംസ്കാരിക , സാമൂഹ്യരംഗത്തെ പ്രമുഖർ പങ്കെടുക്കും.

No comments:

Powered by Blogger.