അസ്ക്കർ അലിയുടെ " ജീം ബൂം ബാ" മേയ് മൂന്നിന് റിലിസ് ചെയ്യും.

നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ജീം ബൂം ബാ " . അസ്കർ അലി, ലിമു ശങ്കർ, അഞ്ജു കുര്യൻ ,ബൈജു സന്തോഷ്, അനീഷ് ഗോപാൽ , കണ്ണൻ നായർ, രാഹുൽ നായർ, നേഹ സക്സേന തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.

തിരക്കഥ , സംഭാഷണം വിവേക് രാജ് ,ലിമു ശങ്കർ ,രാഹുൽ രാമചന്ദ്രൻ എന്നിവർ ചേർന്ന് എഴുതുന്നു.  ഛായാഗ്രഹണം  അനൂപ് വി.ശൈലജയും, ഗാനരചന ഫിജോ, ദിനു മോഹൻ എന്നിവരും, സംഗീതം ജൂബ്ബർ മുഹമ്മദ്, പി.എസ് ജയ്ഹരി എന്നിവരും , എഡിറ്റിംഗ് പ്രകാശ് റാണയും നിർവ്വഹിക്കുന്നു. 

മിസ്റ്റിക് ഫ്രെയിംസിന്റെ ബാനറിൽ സച്ചിൻ വി.ജി ഈ സിനിമ നിർമ്മിക്കുന്നു. ഷിജു തമ്മീൻസ് ഫിലിം ഫാക്ടറി റിലിസ് ചിത്രം വിതരണം ചെയ്യുന്നു.

spc .

No comments:

Powered by Blogger.