" ശ്വാസകോശം സ്പോഞ്ച് പോലെയാണ് '' മലയാളികൾ കൗതുകത്തോടെ കേട്ട ആ ശബ്ദം ഇനിയില്ല ." ഗോപന് " പ്രണാമം.


 ആ ശബ്ദത്തിന്റെ ഉടമ തിരുവനന്തപുരം സ്വദേശി ഗോപന്‍ മരണത്തിനു കീഴടങ്ങി. 39 വര്‍ഷത്തോളം ആകാശവാണിയില്‍ വാര്‍ത്തവായനക്കാരനായിരുന്നു.വിവിധ മന്ത്രാലയങ്ങളുടെ പരസ്യങ്ങള്‍ക്ക് ശബ്‍ദം നല്‍കിയിട്ടുണ്ട്.ശബ്‍ദത്തിന്റെ പ്രത്യേകതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

പ്രിയ ഗോപൻ ചേട്ടന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ  ആദരാഞ്ജലികൾ .

No comments:

Powered by Blogger.