കെ.വി. അനിൽ ഓൺലൈനിൽ എത്തുന്ന ഹൊറർ ത്രില്ലർ " മിഴി " സിനിമയാകുന്നു.

കെ വി അനിൽ മലയാള മനോരമ ഓൺലൈനിൽ എഴുതുന്ന മെഗാഹിറ്റ് ഹൊറർ ത്രില്ലർ 'മിഴി' സിനിമയാകുന്നു. 

ആദ്യ ലക്കം മുതൽ തന്നെ വായനക്കാർക്ക് ഏറെ പ്രിയപ്പെട്ട ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് 'മിഴി'.  ചിത്തിനി എന്ന പ്രേതാത്മാവിന്റെ കഥ പറയുന്ന ഹൃദയസ്പർശിയായ ഈ നോവൽ വായനക്കാരുടെ മനം കവർന്നു കൊണ്ട് ജൈത്രയാത്ര തുടരുന്നു. 

നിങ്ങളുടെ മനസ്സ് കീഴടക്കാൻ 'ചിത്തിനി' ഇതാ ഇനി നിങ്ങൾക്ക് മുമ്പിൽ. മിഴി സിനിമയുടെ ഭാഗമാകാൻ നിങ്ങൾക്കും ഒരു സുവർണാവസരം.

No comments:

Powered by Blogger.