സിനിമ ടിക്കറ്റിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അധിക നികുതി ഹൈക്കോടതി സ്‌റ്റേ ചെയ്തു.

സിനിമ ടിക്കറ്റിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അധിക നികുതി ഹൈക്കോടതി സ്‌റ്റേ ചെയ്തു. 

ഫിലിം ചേമ്പറിന്റെ ഹർജി പരിഗണിച്ച ഹൈക്കോടതി തൽസ്ഥിതി തുടരണമെന്നും നിർദ്ദേശിച്ചു. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.