അഖിൽ അക്കിനേനിയുടെ " Hello " മാർച്ച് 15ന് റിലിസ് ചെയ്യും. കല്യാണി പ്രിയദർശന്റെ ആദ്യ ചിത്രം .

അഖിൽ അക്കിനേനിയും  ,കല്യാണി പ്രിയദർശനും അഭിനയിക്കുന്ന ചിത്രമാണ് " ഹാലോ " .രമ്യ കൃഷ്ണൻ ,ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നു . ജിനു ലോനയുടെ വെൽബോൺ ഇന്റർനാഷണൽ വിതരണം ചെയ്യുന്നു.

വെണ്ണില കിഷോർ ,അജയ് , കൃഷ്ണഡു ,പ്രവീൺ , പോസാനി ക്യഷ്ണ മുരളി, അനിഷ് കുരുവിള ,ജോഷ് രവി, നവിൻ ജോർജ്ജ് തോമസ് ,വിശ്വ രഘു എന്നിവരും അഭിനയിക്കുന്നു. ആക്ഷൻ, പ്രണയ ചിത്രമാണിത്. വിക്രം കെ. കുമാർ സംവിധാനം ചെയ്യുന്നു. സംഭാഷണം ഉഷധർമ്മലയും , എഡിറ്റിംഗ് പുഡി പ്രാവിന്നും നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.