" Come and Feel The Multi _ Dimensional Theatrical Experience " . " കടമറ്റത്ത് കത്തനാർ " ഏപ്രിൽ ഒന്ന് മുതൽ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ .


കലാനിലയം സ്‌റ്റേജ് ക്രാഫ്റ്റ് അവതരിപ്പിക്കുന്ന " കടമറ്റത്ത് കത്തനാർ " ഏപ്രിൽ ഒന്ന് മുതൽ ഒരു മാസകാലം തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ നടക്കുമെന്ന് സംവിധായകൻ .അനന്തപത്നാഭൻ അറിയിച്ചു. 



സലിം പി .ചാക്കോ 

No comments:

Powered by Blogger.