സംവിധായകൻ കെ. ജി രാജശേഖരൻ അന്തരിച്ചു.

സംവിധായകൻ കെ.ജി. രാജശേഖരൻ ചെന്നൈയിൽ വച്ച് അന്തരിച്ചു. പ്രശസ്ത പിന്നണി ഗായിക അബിളി ഭാര്യയാണ്. 

ജയനെ നായകനാക്കി കെ.ജി. രാജശേഖരൻ സംവിധാനം ചെയ്ത " അന്തപുരം " സുപ്പർ ഹിറ്റായിരുന്നു.സലിം പി.ചാക്കോ . 

No comments:

Powered by Blogger.