വിജയ് സേതുപതി ട്രാൻസ്ജെൻഡറായും, ഫഹദ് ഫാസിൽ വില്ലനായും എത്തുന്ന " സൂപ്പർ ഡീലക്സ് " ഇന്ന് ( മാർച്ച് 29 ) തീയേറ്ററുകളിലേക്ക്.

" സൂപ്പർ ഡീലക്സിൽ " മക്കൾ സെൽവൻ വിജയ് സേതുപതി ശിൽപ്പ എന്ന ട്രാൻസ്ജെൻഡറായി അഭിനയിക്കുന്നു. 

ത്യാഗരാജനാണ്  സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ വില്ലൻ  വേഷത്തിൽ അഭിനയിക്കുന്നു. സമാന്ത ,രമ്യകൃഷ്ണൻ ,  ഭഗവതി പെരുനാൾ ,മിസ്കിൻ ,ഗായത്രി തുടങ്ങിയവർ അഭിനയിക്കുന്നു. 

യുവാൻ ശങ്കർ രാജ സംഗീതവും ,നളൻ കുമാരസ്വാമി, മിസ്കിൻ , നീലൻ എന്നിവർ തിരക്കഥയും ,നിരൻഷ ,പി. എസ്. വിനോദ് എന്നിവർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.