" കുമ്പളങ്ങി നൈറ്റ്സ് " ഫെബ്രുവരി ഏഴിന് പ്രദർശനം ആരംഭിക്കും.

ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെയും, വർക്കിംഗ് ക്ലാസ് ഹിറോയുടെയും ബാനറിൽ നസ്രിയ നസിം ,ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " കുമ്പളങ്ങി നൈറ്റ്സ് " . 

സൗബിൻ സാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യൂ തോമസ്, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലും അഭിനയിക്കുന്നു. 

രചന ശ്യാം പുഷ്കറും, ഛായാഗ്രഹണം ഷൈജു ഖാലിദും ,സംഗീതം സുഷിൻ ശ്യാമും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.