നാദിർഷയുടെ നാലാം ചിത്രം "I am a disco dancer ". മമ്മുട്ടി നായകൻ.

നാദിർഷ സംവിധാനം ചെയ്യുന്ന നാലാമത് ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു.  " മേരനാം ഷാജി "  സംവിധാനം ചെയ്യുകയാണ് നാദിർഷ ഇപ്പോൾ . അമർ അക്ബർ അന്തോണി , കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങളാണ് ഇതിന് മുൻപ് നാദിർഷ സംവിധാനം ചെയ്തത് . 

ആഷിഖ് ഉസ്മാനാണ് " I am a disco dancer" നിർമ്മിക്കുന്നത്. രാജേഷ് പരവൂർ ,രാജേഷ് പനവളളി എന്നിവരാണ് തിരക്കഥ തയ്യാറാക്കുന്നത്. 

No comments:

Powered by Blogger.