രഞ്ജി പണിക്കർ - പ്രസിഡന്റ്‌ , ജി. എസ്സ്. വിജയൻ - ജനറൽ സെക്രട്ടറി . ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റായി രഞ്ജി പണിക്കരെയും , ജനറൽ സെക്രട്ടറിയായി ജി. എസ് വിജയനെയും ,ട്രഷറായി സലാം ബാപ്പുവിനെയും തെരഞ്ഞെടുത്തു. 

ജീത്തു ജോസഫ്, ഓ .എസ് . ഗിരീഷ് ( വൈസ് പ്രസിഡന്റുമാർ) ,സോഹൻ സിനു ലാൽ, ബൈജുരാജ് ചേകവർ (ജോയിന്റ് സെക്രട്ടറിമാർ) ,സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ ,ഷാഫി, രഞ്ജിത്ത് ശങ്കർ, ജി. മാർത്താണ്ഡൻ , ലിയോ തദേവൂസ്, അരുൺ ഗോപി , വൈ. എസ്. ജയസൂര്യ, ഷാജി അസീസ്, മാലു എസ്. ലാൽ ,ജയകുമാർ പി.കെ ,ശ്രീകുമാർ അരുക്കുറ്റി ( എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു. 

No comments:

Powered by Blogger.