സുരാജ് വെഞ്ഞാറംമൂടിന്റെ " ദൈവം സാക്ഷി" . മധുപാൽ പ്രധാന വേഷത്തിൽ.

സുരാജ് വെഞ്ഞാറംമൂട് നായകനാകുന്ന ചിത്രം " ദൈവം സാക്ഷി" സ്നേഹജിത്ത് സംവിധാനം ചെയ്യുന്നു. നടനും ,സംവിധായകനുമായ മധുപാൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. എ. സ്വകയർ ഫിലിംസാണ് സിനിമ അവതരിപ്പിക്കുന്നത്. 

No comments:

Powered by Blogger.