പൃഥിരാജ് സുകുമാരന്റെ " നയൻ". സംവിധാനം ജെന്യൂസ് മുഹമ്മദ്.

പൃഥിരാജ് സുകുമാരനെ നായകനാക്കി നവാഗതനായ ജെന്യൂസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " നയൻ" .ഫിക്ഷണൽ ഹൊറർ ത്രില്ലർ ചിത്രമാണിത്. വാമിഖ ഗബ്ബി , മംമ്ത മോഹൻദാസ്, പ്രകാശ് രാജ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ഷാൻ റഹ്മാൻ നിർവ്വഹിക്കുന്നു. 

പൃഥിരാജ് പ്രൊഡക്ഷൻസിന്റെയും ,എസ്. പി. ഇ ഫിലിംസിന്റെയും ബാനറിൽ സുപ്രിയാ മേനോനാണ് സിനിമ നിർമ്മിക്കുന്നത്. ഹിമാചൽ പ്രദേശ്, തിരുവനന്തപുരം, ഇടുക്കി എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.

No comments:

Powered by Blogger.