സിനിമ ,സീരിയൽ താരം കെ.ജി. ദേവകിയമ്മ (97) അന്തരിച്ചു.

സിനിമ, സീരിയൽ താരം കെ.ജി. ദേവകിയമ്മ (97) അന്തരിച്ചു. വാർദ്ധ്യക്യ സഹജമായ അസുഖങ്ങളാൽ കിടപ്പിലായിരുന്നു. പരേതനായ കലാനിലയം കൃഷ്ണൻനായർ            ഭർത്തവാണ്. 

കിലുക്കം, സൂത്രധാരൻ ഉൾപ്പടെ നിരവധി സിനിമകളിലും, പതിനെട്ടോളം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 

No comments:

Powered by Blogger.