"SKEWED " Think Beyond Normal Teaser. Filmed By Saleem P.Chacko .



" വ്യക്തിത്വത്തിലെ അസ്വഭാവികത  സങ്കുചിത ചിന്തകളാകുന്നു ..... ആകാശം കടലായും, മേഘപടർപ്പുകൾ തിരയായും , നക്ഷത്രങ്ങൾ പ്രകാശ ശലഭങ്ങളായും ഉന്മാദത്തിൽ  ആൽഭുതങ്ങൾ സ്യഷ്ടിക്കുന്നു". ഇതാണ് സ്ക്യൂഡ് - തിങ്ക് ബിയോൺഡ് നോർമൽ - പറയുന്നത് .

വിഷ്ണു മനോഹരൻ , പ്രശാന്ത് ശ്രീധർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ, തിരക്കഥ ,സംഭാഷണം ജിൻസൺ സ്കറിയായും , ഛായാഗ്രഹണം സന്തോഷ്   ശ്രീരാഗവും  , എഡിറ്റിംഗും , ഗ്രാഫിക്സും വിനീഷ് രാജും, മേക്കപ്പ് കൃഷ്ണപ്രിയ വിഷ്ണുവും ,പ്രൊഡക്ഷൻ കൺട്രോളർ എസ്. അഫ്സലും , പി.ആർ.ഒ ജോജു ജോർജ്ജ് തോമസും , ഡിസൈൻ ശ്രീജിത്ത് ഗംഗാധരൻ പപ്പൻ ഡിസൈനും നിർവ്വഹിക്കുന്നു.



No comments:

Powered by Blogger.