മലയാളി സംവിധായകൻ രാജ്ബാബുവിന്റെ തമിഴ് ചിത്രം " Sei " നവംബർ 16ന് റിലിസ് ചെയ്യും.

മലയാളി സംവിധായകൻ രാജ്ബാബു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ്       '' Sei " .   നകുൽ , ആൻചൽ മുൻഞ്ചാൽ ,പ്രകാശ് രാജ്, നാസർ, അഞ്ജലി റാവു, ചന്ദ്രിക രവി, രാഹുൽ മലയാലപ്പുഴ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം ത്രില്ലർ ഗണത്തിൽ പ്പെടും. 2015-ൽ പുറത്തിറങ്ങിയ " സാരഥി " എന്ന മലയാള ചിത്രത്തിന്റെ റിമേക്കാണിത്. 

ട്രിപ്പി ടുർട്ടിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ മന്നു , ഉമേഷ് എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. രചന രാജേഷ് കെ. രാമനും, വിഗ്നേഷ്  രാഘവനും ,സംഗീതം Nyx ലോപ്പസ്സും ,ഛായാഗ്രഹണം വിജയ് ഉലകനാഥും ,എഡിറ്റിംഗ് വി. ഗോപികൃഷ്ണയും,  നിർവ്വഹിക്കുന്നു .നവംബർ 16ന് തമിഴ്നാട്ടിലും, കേരളത്തിലും " Sei " റിലിസ് ചെയ്യും.

No comments:

Powered by Blogger.