പൃഥിരാജ് സുകുമാരന്റെ " അയ്യപ്പൻ " Raw, Real ,Rebel .

 സംവിധായകൻ ശങ്കർ രാമകൃഷ്ണൻ  പൃഥിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് " അയ്യപ്പൻ ". Raw, Real , Rebel എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത് . ഓഗസ്റ്റ് സിനിമാസ് ആണ് " അയ്യപ്പൻ " നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.