ഗോവ രാജ്യാന്തര മേളയിൽ: ലിജോ ജോസ് പെല്ലിശ്ശേരി - മികച്ച സംവിധായകൻ. ചെമ്പൻ വിനോദ് ജോസ് - മികച്ച നടൻ .

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കും (15 ലക്ഷം രൂപ) ,മികച്ച നടനുള്ള രജതമയൂരം ചെമ്പൻ വിനോദ് ജോസിനും ( 10 ലക്ഷം രൂപ) " ഈ മ യൗ"   എന്ന ചിത്രത്തിലൂടെയാണ് ഇരുവരും മലയാളത്തിന് അഭിമാനത്തിന്റെ വെള്ളി തിളക്കം പകർന്നത്. 

No comments:

Powered by Blogger.