പ്രൊഫ. മധു ഇറവങ്കരയ്ക്ക് പുരസ്കാരം .


മുംബെ ചലച്ചിത്രമേളയിൽ (മാമി) മികച്ച സിനിമാധിഷ്ഠിത പുസ്തകത്തിനുള്ള രണ്ടുലക്ഷം രൂപയുടെ പുരസ്കാരം പ്രൊഫ. മധു ഇറവങ്കരയുടെ ""ഇന്ത്യൻ സിനിമ നൂറുവർഷം, നൂറുസിനിമ"" നേടി.

നവംബർ ഒന്നിന്  ബോംബെ മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അവാർഡ് ശില്പവും, സർട്ടിഫിക്കറ്റും, തുകയും പ്രൊഫ. മധു ഇറവങ്കര ഏറ്റുവാങ്ങി . 
സംസ്ഥാന-ദേശീയ അവാർഡുജേതാവായ മധു ഇറവങ്കര രാജ്യാന്തര ജൂറിയായും, നിരവധി പുസ്തകങ്ങളുടെരചയിതാവായും ആണ് .പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുൻ അദ്ധ്യാപകനാണ്. 

No comments:

Powered by Blogger.