എസ്. എസ്. രാജമൗലിയുടെ ചിത്രം " ആർ.ആർ. ആർ " ഷൂട്ടിംഗ് ആരംഭിച്ചു. ജൂനിയർ എൻ.ടി. ആർ , രാം ചരൺ എന്നിവർ പ്രധാന വേഷങ്ങളിൽ .

ബാഹുബലിയക്ക് ശേഷം എസ്. എസ്. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " ആർ. ആർ. ആർ" .വിഷ്വൽ എഫ്ക്ട്സിന് പ്രധാന്യം നൽകി ഒരുക്കുന്ന ചിത്രമാണിത്.  ജൂനിയർ എൻ.ടി. ആർ ,രാം ചരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 300 കോടി രൂപയാണ് ഈ സിനിമയുടെ ബഡ്ജറ്റ് എന്നാണ് സൂചന. ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു .

No comments:

Powered by Blogger.