സത്യൻ സ്മാരക ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ചലച്ചിത്ര അക്കാദമി കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ നിർമിച്ച ചലച്ചിത്ര ഗവേഷണകേന്ദ്രവും ആർകൈവ്‌സും (സെൻറർ ഫോർ ഇൻറർനാഷണൽ ഫിലിം റിസർച്ച് ആൻറ് ആർക്കൈവ്‌സ്)  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം  ചെയ്തു .
 
അനശ്വരനടൻ സത്യന്റെ സ്മാരകമായാണ് ഗവേഷണകേന്ദ്രം സമർപ്പിച്ചിരിക്കുന്നത്. മന്ത്രിമാരായ ഏ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ ,ഇ.പി. ജയരാജൻ, നടൻ മധു ,ചെയർമാൻ കമൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

No comments:

Powered by Blogger.