കമലഹാസന്റെ നിർമ്മാണത്തിൽ ചിയാൻ വിക്രം ചിത്രം " കദരംകൊണ്ടൻ" .

രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ 45-മത് ചിത്രമായ " കദരം കൊണ്ടൻ " കമലഹാസൻ നിർമ്മിക്കുന്നു. ചിയാൻ വിക്രം നായകനും, പുജാകുമാർ നായികയുമാണ്. രാജേഷ് എം .സെൽവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംഗീതം ജീബ്രാനും ,ഛായാഗ്രഹണം ശ്രീനിവാസ് ആർ. ഗുതയും നിർവ്വഹിക്കുന്നു. ചിയാൻ വിക്രമിന്റെ 56-മത് ചിത്രമാണിത്. 

No comments:

Powered by Blogger.