ബിജു മേനോന്റെ " ആദ്യരാത്രി" .സംവിധാനം ജിബു ജേക്കബ്ബ്.

ബിജു മേനോൻ നായകനാകുന്ന " ആദ്യരാത്രി " ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്നു. സെൻട്രൽ പിക്ച്ചേഴ്സാണ് സിനിമ അവതരിപ്പിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ഷാരിസും             ജെബിനും  ,ഛായാഗ്രഹണം ശ്രീജിത്ത് നായരും, സംഗീതം ബിജിബാലും, പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നവുമാണ്. 

No comments:

Powered by Blogger.