സണ്ണി ലിയോൺ ആദ്യമായി മലയാള സിനിമയിൽ. " രംഗീല " - സംവിധാനം സന്തോഷ് നായർ.

സണ്ണി ലിയോൺ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ " രംഗീല " സന്തോഷ് നായർ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം സനിൽ ഏബ്രഹാമും, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും നിർവ്വഹിക്കുന്നു .ബാക്ക്യാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മോനോനാണ്  " രംഗീല " നിർമ്മിക്കുന്നത്. മണിരത്നം,  സച്ചിൻ എന്നി ചിത്രങ്ങൾക്ക് ശേഷമാണ് സന്തോഷ് നായർ " രംഗീല " സംവിധാനം ചെയ്യുന്നത്. സണ്ണി ലിയോൺ കേന്ദ്രകഥാപാത്രത്തെയാണ്  " രംഗീല" യിൽ അവതരിപ്പിക്കുന്നത്.

No comments:

Powered by Blogger.