ക്യാൻസർ പ്രമേയമാക്കി നിബു മാത്യു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഷോർട്ട് ഫിലിം " ക്ഷണിക്കപെടാത്ത അതിഥി " .

ക്യാൻസർ പ്രമേയമാക്കി നിബു മാത്യു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഷോർട്ട് ഫിലിമാണ് " ക്ഷണിക്കപെടാത്ത അതിഥി " .മുത്തുറ്റ് ഹെൽത്ത് കെയറാണ് ഈ ഷോർട്ട് ഫിലിം നിർമ്മിക്കുന്നത്. 

രതീഷ്, ജോമി, സിയ ,സനുജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമി ജോൺ കഥയക്ക് സപ്പോർട്ട് നൽകിയിരിക്കുന്നു. ഛായാഗ്രഹണം ജെറിൻ ജെയിംസും , എഡിറ്റിംഗ് പീറ്റർ സാജനും ,മേക്കപ്പ്       മായപ്രസാദും ,കലാസംവിധാനം റോബിൻ മാത്യുവും ,കോസ്റ്യൂം റോമി ജോമിയും ,അസോസിയേറ്റ് ഡയറ്ക്ഷൻ ജോയി അമ്പൂരിയും  നിർവഹിക്കുന്നു. 

സസ്പെൻസില്ല , ട്വിസ്റ്റില്ല ,ജീവിതം മാത്രം എന്ന ടാഗ് ലൈനോടെയാണ് ഈ ഷോട്ട് ഫിലിം എത്തുന്നത്. 

spc

No comments:

Powered by Blogger.