" അണ്ടർ വേൾഡിന്റെ " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധാനം - അരുൺകുമാർ അരവിന്ദ് .

ആസിഫ് അലി, ഫർഹാൻ ഫാസിൽ ,ലാൽ ജൂനിയർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന "അണ്ടർ വേൾഡിന്റെ "  ടൈറ്റിൽ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി.D14 എന്റെർടെയിൻമെന്റാണ് സിനിമ നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.