മമ്മൂട്ടിയുടെ ആരാധകൻ അയ്യപ്പന്റെ കഥയുമായി " ഇക്കയുടെ ശകടം" .

മമ്മുട്ടിയെ ആരാധിച്ച് നടക്കുന്ന അയ്യപ്പന്റെ കഥയാണ് " ഇക്കയുടെ ശകടം". പ്രിൻസ് അവറാച്ചനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആയ്യപ്പനെ സംബന്ധിച്ച് എല്ലാം മമ്മുട്ടിയാണ്. ആയ്യപ്പനെ സംബന്ധിച്ച് ദൈവത്തിന്റെ ഫോട്ടോയ്ക്ക് പകരം വണ്ടിയിൽ മമ്മൂട്ടിയുടെ ഫോട്ടോയാണ്. മമ്മൂട്ടി ഈ വണ്ടിയുടെ ഐശ്വര്യം എന്നാണ്                ആയ്യപ്പൻ തന്റെ 369 എന്ന  നമ്പരുള്ള  വണ്ടിയിൽ എഴുതിയിരിക്കുന്നത്. കാത്തിരിപ്പിന് അവസാനമായി ." ഇക്കയുടെ ശകടം" ഉടൻ തീയേറ്ററുകളിൽ എത്തും. 

No comments:

Powered by Blogger.