ശ്രീനിവാസന്റെ " പവിയേട്ടന്റെ മധുരച്ചൂരൽ " ഡിസംബർ ആറിന് റിലിസ് ചെയ്യും.

ശ്രീനിവാസൻ നായകനാകുന്ന " പവിയേട്ടന്റെ മധുരച്ചൂരൽ "   ശ്രീകൃഷ്ണൻ സംവിധാനം ചെയ്യുന്നു. ഹരിശ്രീ അശോകൻ, ലെന ,വിജയരാഘവൻ, മജീദ് ,ലിഷോയ് ,ഷെബിൻ ,വി.കെ. ബൈജു ,നന്ദു പൊതുവാൾ ,ബാബു അന്നൂർ ,വിജയൻ കാരന്തൂർ ,നസീർ സംക്രാന്തി എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

കഥ -സുരേഷ് ബാബു ശ്രീസ്ഥ .തിരക്കഥ, സംഭാഷണം - ശ്രീനിവാസൻ , ഛായാഗ്രഹണം - പി.
 സുകുമാർ .ഗാനരചന - റഫീഖ് അഹമ്മദ്, പ്രശാന്ത് കൃഷ്ണ .സംഗീതം - സി. രഘുനാഥ് . എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം .

സഞ്ജീവിനി ക്രിയേഷൻസിന്റെ ബാനറിൽ വി.സി. സുധൻ, സി. വിജയൻ ,സുധീർ സി. നമ്പ്യാർ എന്നിവരാണ് സിനിമ നിർമ്മിക്കുന്നു. സൂരി സിനിമാസ് ചിത്രം വിതരണം ചെയ്യുന്നു.ഡിസംബർ ആറിന് ഈ സിനിമ തീയേറ്ററുകളിൽ എത്തും. 

spc.

No comments:

Powered by Blogger.