ജയറാമിന്റെ " ഗ്രാൻഡ് ഫാദർ "

അനീഷ് അൻവർ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഗ്രാൻഡ് ഫാദർ " .

ദിവ്യപിള്ള ,സുരഭി സന്തോഷ്, അനുശ്രീ ,സെന്തിൽ കൃഷ്ണ ,സൗബിൻ സാഹിർ, ബാബുരാജ്, ബൈജു സന്തോഷ്, വിജയരാഘവൻ ,ഷറഫൂദീൻ ,ധർമ്മജൻ ബോൾഹാട്ടി ,ദിലീഷ് പോത്തൻ ,സാജൻ പള്ളുരുത്തി, സുനിൽ സുഭദ ,അശ അരവിന്ദ്, ജോണി ആന്റണി, ഹരീഷ് കണാരൻ ,ജഫാർ ഇടുക്കി, മല്ലിക സുകുമാരൻ എന്നിവർ അഭിനയിക്കുന്നു. 

മികച്ച കോമഡി എന്റർടെയിനറാണ് "ഗ്രാൻഡ് ഫാദർ " . ഷാനി ഖാദറാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 

ഡിസംബർ 3ന് രാവിലെ 10.30 ന് എറണാകുളം ഹോളിഡെ ഇന്നിൽ ചക്കരപറബിൽ നടക്കുന്ന ചടങ്ങിൽ മമ്മൂട്ടിയും, മോഹൻലാലും ദീപം തെളിക്കും. 

No comments:

Powered by Blogger.