അപ്പാനി ശരത്തിന്റെ " കോണ്ടസ " റിവ്യൂ

അപ്പാനി ശരത്തിന്റെ നായകനാക്കി നവാഗതനായ ഇ.എസ്. സുദീപ് തിരക്കഥയെഴുതി  സംവിധാനം ചെയ്യുന്ന ചിത്രമാണ്   " കോണ്ടസ " . സിനിൽ സൈനുദീൻ, ആതിര പട്ടേൽ, അതുല്യ.  ശ്രീജിത്ത് രവി, ഹരീഷ് പേരാടി, രാജേഷ് ശർമ്മ , സുനിൽ സുഗദ ,ഡെല്ലസ് ,ബൈജു വാസു, അതുല്യ ,ജോളി ചിറയത്ത്, നിമിഷ കുമാർ ,സുർജിത്ത്, നിമിഷ തുടങ്ങിയവർ അഭിനയിക്കുന്നു. 

കഥ - റിയാസ്, ക്യാമറ - അൻസർ ത്വയിബ്, സംഗീതം - റിജോഷ് ,ജഫ്രിസ് ചെന്നൈ .എഡിറ്റർ - റിയാസ്. ഗാന രചന - ബി.കെ. നാരായണൻ ,സുരഭി, എം.എസ്നി കൊളത്തൂർ ,നിർമ്മാണം - സുഭാഷ് സിപ്പി . തിരക്കഥ - റിയാസ് .പശ്ചാത്തല സംഗീതം -  ഗോപീ സുന്ദർ.സിപ്പി ക്രിയേറ്റീവ് വർക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സുഭാഷ് സിപ്പിയാണ് സിനിമ നിർമ്മിക്കുന്നത്. 

മണ്ണ് മാഫിയയ്ക്ക് നേത്വതം നൽകുന്ന ജയനായി ശ്രീജിത്ത് രവി തിളങ്ങി.    കോണ്ടസ തേടിയുള്ള യാത്രയാണ് സിനിമ പറയുന്നത് . അക്ഷനും, മറ്റും നിറഞ്ഞ സിനിമയാണിത്. ജോളി ബ്ലാസ്റ്റിന്റെയും അഷറഫ് ഗുരുക്കളുടെയും സംഘട്ടന രംഗങ്ങൾ നന്നായി. പുതുമകൾ ഒന്നുമില്ലാതെ ഒരു ചിത്രം .ചന്തുവായി അപ്പാനി ശരത്ത് ശ്രദ്ധിക്കപ്പെട്ടു. 
ടൈറ്റിൽ സോംഗ് നന്നായിട്ടുണ്ട്. 

റേറ്റിംഗ് : 2.5 / 5.
സലിം പി. ചാക്കോ 

No comments:

Powered by Blogger.