" ഒരു കുപ്രസിദ്ധ പയ്യനിലെ " ടോവിനോയുടെ സാഹസിക രംഗങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുന്നു.

ടോവിനോ തോമസ് നായകനായി മധുപാൽ സംവിധാനം ചെയ്ത " ഒരു കുപ്രസിദ്ധ പയ്യനി " ലെ സാഹസിക രംഗങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു . മാഫിയ ശശിയാണ് ചിത്രത്തിന് വേണ്ടി സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് .ടോവിനോ തോമസ് ഡ്യൂപ്പില്ലാതെ അഭിനയിച്ചിരിക്കുന്ന രംഗങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. 

No comments:

Powered by Blogger.