ജനപ്രിയ നായകൻ ദീലിപും ,ആക്ഷൻ കിംഗ് അർജുനും , ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയ്നും ഒന്നിക്കുന്ന " ജാക്ക് ഡാനിയേൽ " ജയസൂര്യ സംവിധാനം ചെയ്യും.

ജനപ്രിയ നായകൻ ദീലിപും, ആക്ഷൻ കിംഗ് അർജുനും ഒന്നിക്കുന്ന ചിത്രമാണ്.  " ജാക്ക് ഡാനിയേൽ " .രചന ,സംവിധാനം നിർവ്വഹിക്കുന്നത് ജയസൂര്യ . ആക്ഷൻ സംവിധാനം പീറ്റർ ഹെയ്ൻ . ഛായാഗ്രഹണം സന്താന കൃഷ്ണ .സംഗീതം ഗോപി സുന്ദർ .കലാസംവിധാനം ജോസഫ് നെല്ലിക്കൽ . തമീൻ ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് " ജാക്ക് ഡാനിയേൽ " നിർമ്മിക്കുന്നു.

No comments:

Powered by Blogger.