അനി ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും, കല്യാണി പ്രിയദർശനും .

അന്തരിച്ച സംവിധായകൻ ഐ.വി ശശിയുടെ മകൻ അനി ശശി  ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും, കല്യാണി പ്രിയദർശനും അഭിനയിക്കുന്നു .കല്യാണി പ്രിയദർശന്റെ ആദ്യ മലയാള ചിത്രമാണിത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന " മരയ്ക്കാർ - അറബികടലിന്റെ സിംഹം " എന്ന സിനിമയുടെ തിരക്കഥ സഹായിയാണ് അനി ശശി. അടുത്ത വർഷം ആദ്യം ഷൂട്ടിംഗ് തുടങ്ങും എന്നാണ് സൂചന. 

No comments:

Powered by Blogger.