ഗിന്നസ് പക്രു അവതരിപ്പിക്കുന്ന " ഫാൻസിഡ്രസ്സ് ".

ഗിന്നസ് പക്രു അവതരിപ്പിക്കുന്ന  ചിത്രമാണ് ഫാൻസിഡ്രസ്സ് .രഞ്ജിത് സ്കറിയ സംവിധാനം ചെയ്യുന്നു. സംഭാഷണം അജയ് കുമാറും , രഞ്ജിത് സ്കറിയായും ,  ഛായാഗ്രഹണം പ്രദീപ് നായരും, സംഗീതം രതീഷ് വേഗയും ,എഡിറ്റർ വി. സാജനും, കലാ സംവിധാനം ദിലീപ്നാഥും, മേക്കപ്പ് റോണക്സ് സേവ്യറും ,പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുമാണ്. സർവ്വ ദീപ്തയാണ് സിനിമ നിർമ്മിക്കുന്നത്.

No comments:

Powered by Blogger.