" അവർക്കൊപ്പം " നവംബർ 9 ന് റിലിസ് ചെയ്യും.



അമേരിക്കൻ മലയാളിയായ ഗണേശ് നായർ കഥയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " അവർക്കൊപ്പം " .പാർത്ഥസാരഥി പിള്ള , ബിന്ദു കൊച്ചുണ്ണി ,നിഷാദ് ജോയി, സണ്ണി കല്ലുപ്പാറ , ബാലു മേനോൻ ,വൽസ തോപ്പിൽ ,റിന്റ റോണി, ഷൈനി ജോർജ്ജ് ,ടിന നായർ ,ഏഴരസി ,റെനിൽ രാധാകൃഷ്ണൻ ,അമിത് പുള്ളാർകാട്ട് ,അരവിന്ദ് പി. ,ലൈസി അലക്സ് ,രാധാ മുകുന്ദൻ ,ഫ്രാൻസിസ് ക്ലമന്റ് എന്നിവർ അഭിനയിക്കുന്നു. 

ഛായാഗ്രഹണം മാർട്ടിൻ മുണ്ടാടനും ,റെജി ഫിലിപ്പ് ,എബി ജോൺ ഡേവിഡ് എന്നിവരും ,ഗാനരചന നിഷികാന്ത് ഗോപി ,അജിത്ത് നായർ എന്നിവരും സംഗീതം ഗിരി സൂര്യയും നിർവ്വഹിക്കുന്നു.

തൃപ്പടി ക്രിയേഷൻസിന്റെ ബാനറിൽ ഋഷി മീഡിയാ നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.