അലിക്ക് പദംസീ (90) നിര്യാതനായി .

സമകാലിക ഇന്ത്യൻ പരസ്യ നിർമ്മാണ രംഗത്തെ പ്രമുഖനും നടനുമായ അലിക്ക് പദംസീ ( 90 ) നിര്യാതനായി. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത " ഗാന്ധി"യിൽ  മുഹമ്മദാലി ജിന്നയെ അവതരിപ്പിച്ചു. ലിൻറാസ് ഇന്ത്യയുടെ മേധാവി ആയിരുന്നു. 

No comments:

Powered by Blogger.