പ്രശസ്ത നടി ലക്ഷ്മി കൃഷ്ണമൂർത്തി ( 90 ) നിര്യാതയായി.

പ്രശസ്ത നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന ലക്ഷ്മി കൃഷ്ണമൂർത്തി (90) നിര്യാതയായി. വാർദ്ധ്യക സഹജമായ രോഗങ്ങളാൽ ചെന്നൈ സ്വകാര്യ ആശുപുത്രിയിൽ ചികിൽസയിൽ ആയിരുന്നു. കോഴിക്കോട് അകാശവാണിയിൽ അനൗൺസറും ഡബ്ബിംഗ് ആർട്ടിസ്റ്റും ആയിരുന്നു. 1986-ൽ ഹരിഹരന്റെ പഞ്ചാഗ്നി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മൈസൂർ സ്വദേശിയായ കൃഷ്ണമൂർത്തിയാണ് ഭർത്താവ്. 

No comments:

Powered by Blogger.